സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് 89 മതപരിവര്‍ത്തന കേസുകളുടെ പട്ടിക എന്‍.ഐ.എ. ശേഖരിച്ചു. സുപ്രീംകോടതി ഈ മാസം 30ന് ഹാദിയ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറ്റ് മതപരിവര്‍ത്തന കേസുകളുടെ വിശദാംശങ്ങളടങ്ങിയ ഇടക്കാല റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
NIA To Probe More Conversion Cases In Kerala after Hadiya case. They collected details.